വിശുദ്ധ ദൈവ മാതാവിന്റെ ഓർമ്മപെരുന്നാൾ

സെന്റ് മേരീസ് സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ വി. ദൈവമാതാവിന്റെ ഓർമ്മ പെരുന്നാളും ധ്യാനയോഗവും 2018 ഓഗസ്റ്റ് 18, 19 (ശനി, ഞായർ) ദിവസങ്ങളിൽ ഇടുക്കി ഭദ്രാസനാധിപനും തുത്തൂട്ടി ധ്യാന കേന്ദ്രം ഡയറക്ടറുമായ സഖറിയാസ് മോർ പീലക്സിനോസ് മെത്രാപ്പൊലീത്തായുടെ സാന്നിധ്യത്തിൽ നടത്തുന്നു….

Read more at: https://us.manoramaonline.com/us/2018/08/14/orma-perunal-daivamathav.html